cinema

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും കുടുംബവും തിരുപ്പതിയില്‍...!  പൂജയില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ സൗന്ദര്യയുടെ വിവാഹ ക്ഷണക്കത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും കുടുംബം മകള്‍ സൗന്ദര്യുടെ വിവാഹത്തിനോടനുബന്ധിച്ച് തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി. തിങ്കളാഴ്ച നടന്ന പ്രത്യേക പൂജയിലാണ് കുടുംബ് പങ്ക്...